NIDM Internship Programme 2026
ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ആണ് ഈ ഇന്റേൺഷിപ് ഒരുക്കുന്നത്.
experiential ലേർണിംഗ് ലൂടെ ദുരന്തസാധ്യത കുറയ്ക്കുന്നതിൽ യുവാക്കളെ ഉൾപ്പെടുത്തുന്നതിനും അവരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള അംഗീകൃത സർവകലാശാലകളിൽ യു.ജി, പി.ജി പഠിക്കുന്നവർക്ക് നോൺ-സ്റ്റൈപ്പൻഡ്, സ്റ്റൈപ്പൻഡ് അധിഷ്ഠിത ഇന്റേൺഷിപ്പുകൾ ലഭ്യമാണ്. സ്റ്റൈപ്പൻഡ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് 15,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും.
FOR DETAILS & APPLICATION : CLICK HERE

0 അഭിപ്രായങ്ങള്‍