നിങ്ങളൊരു വിദ്യാർഥിയാണോ എന്നാൽ നിങ്ങളുടെ പഠനം നോട്ടുകൾ ഇല്ലാത്ത കാരണം കൊണ്ട് നഷ്ടപ്പെടില്ല. ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിലും, കോളേജിലും, സ്കൂളിലും (സി.ബി.എസ്.സി, കേരള സിലബസ് ഉൾപ്പടെയുള്ള എല്ലാ സ്കൂളിംഗ് സംവിദാനത്തിലും) പഠിക്കുന്നവർക്ക് നിങ്ങളുടെ വ്യത്യസ്ത പാഠങ്ങളുടെ നോട്ടുകൾ ഇനി www.studocu.com എന്ന വെബ്സൈറ്റിൽ നിന്നും ഫ്രീ ആയി തന്നെ ഉപയോഗിച്ച് പഠനം മികവുറ്റതാക്കാം. സബ്സ്ക്രിപ്ഷൻ വേണ്ട നോട്ടുകൾ ആണെങ്കിൽ നിങ്ങളുടെ കയ്യിലുള്ള അഞ്ചു നോട്ടുകൾ പി.ഡി.എഫ്, ഡോക്യുമെന്റ് എന്നീ ഫയലുകളാക്കി അപ്ലോഡ് ചെയ്തുകൊണ്ട് സബ്സ്ക്രിപ്ഷൻ നേടിയെടുക്കാവുന്നതാണ്.
വെബ്സൈറ്റ് സന്ദർശിക്കാൻ ക്ലിക്ക് ചെയ്യുക
0 അഭിപ്രായങ്ങള്‍