നോട്ടെഴുതി പഠിക്കൂ പണം സമ്പാദിക്കാം

    നിങ്ങളൊരു വിദ്യാർഥിയാണോ എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ പഠിക്കുന്ന നോട്ടുകൾ ഒരു വരുമാനം ലഭിക്കുന്ന മാർഗം ആക്കിയാലോ...? ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിലും, കോളേജിലും, സ്കൂളിലും (സി.ബി.എസ്.സി, കേരള സിലബസ് ഉൾപ്പടെയുള്ള എല്ലാ സ്കൂളിംഗ് സംവിദാനത്തിലും) പഠിക്കുന്നവർക്ക് നിങ്ങളുടെ വ്യത്യസ്ത പാഠങ്ങളുടെ നോട്ടുകൾ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്തുകൊണ്ട് ഒരു വരുമാനം കണ്ടെത്താനുള്ള വലിയൊരവസരമാണ് www.studocu.com എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. പി.ഡി.എഫ്, ഡോക്യുമെന്റ് എന്നീ ഫയലുകൾ ആക്കിയിട്ടാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നോട്ടുകൾ പരിശോദിച്ചുകൊണ്ട് അപ്പ്രൂവൽ ആയാൽ നിങ്ങൾക്ക് വരുമാനം ലഭിച്ചു തുടങ്ങും. 

എങ്ങനെ അപ്‌ലോഡ് ചെയ്യാം.

            www.studocu.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം വെബ്സൈറ്റിന്റെ ഇടതു ഭാഗത്തു കാണുന്ന അപ്‌ലോഡ് ബട്ടൺ ഉപയോഗിച്ച് മിനിമം പത്തു നോട്ടുകൾ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത ഡോക്യൂമെൻറുകളുടെ പരിശോധന കഴിഞ്ഞാൽ നിങ്ങൾക്ക് പണം ലഭിക്കും, അത് പേയ്പാൽ അക്കൗണ്ട് വഴി പണം പിൻവലിക്കാവുന്നതും ആണ്. 


വെബ്സൈറ്റ് സന്ദർശിക്കാൻ ക്ലിക്ക് ചെയ്യുക 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍