2023 - 24 അക്കാദമിക വർഷത്തിൽ 70% മാർക്കോട് കൂടി പ്ലസ് ടു പരീക്ഷ പാസായ, വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള പത്താം ക്ലാസ് പരീക്ഷയിൽ 70% മാർക്ക് നേടിയ ബി.ടെക്, ബി.ആർക്ക്, ബി.ബി.എ, ബി.കോം, ബി.എസ്.സി ഡിഗ്രികൾക്ക് അഡ്മിഷൻ നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക
- വാർഷിക കോഴ്സ് ഫീ യുടെ 60% അല്ലെങ്കിൽ 60000 രൂപ ( ഏതാണോ കുറവുള്ളത് അത് ലഭിക്കും )
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും: CLICK HERE
0 അഭിപ്രായങ്ങള്‍