10 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ മുൻപരീക്ഷയിൽ 60% മാർക്ക് നേടിയ 9 മുതൽ പി.ജി വരേ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് ആണ് ഉജ്ജിവൻ ട്രാൻസ്‌ജെൻഡർ സ്കോളർഷിപ്പ്.
സ്കോളർഷിപ് തുക
- ക്ലാസ് 9 - 12 : 24000 രൂപ
- ഡിഗ്രി, പി.ജി : 40000 രൂപ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും : CLICK HERE
0 അഭിപ്രായങ്ങള്‍