2023 - 24 അക്കാദമിക വർഷത്തിൽ 60% മാർക്കോട് കൂടി പ്ലസ് ടു പരീക്ഷ പാസായ, വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള ബി.ടെക്, ബി.ആർക്ക്, ബി.ബി.എ, ബി.കോം, ബി.എസ്.സി ഡിഗ്രികൾക്ക് അഡ്മിഷൻ നേടിയ സ്പെഷ്യലി ഏബിൾഡ് പെൺകുട്ടികൾക്ക്, LGBTQ+, അനാഥ കുട്ടികൾ, കോവിഡ് ബാധിച്ച കുട്ടികൾ എന്നിവർക്ക് അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക
- വാർഷിക കോഴ്സ് ഫീ യുടെ 80% അല്ലെങ്കിൽ 1ലക്ഷം രൂപ (ഏതാണോ കുറവുള്ളത് അത് ലഭിക്കും)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും : CLICK HERE
0 അഭിപ്രായങ്ങള്‍