ബിരുദ, ബിരുദാനന്ദര ബിരുദ വിദ്യാർത്ഥികൾക്ക് LIFE'S GOOD SCHOLARSHIP

 


        ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 27 കോളേജുകളിൽ ബിരുദ,  ബിരുദാനന്ദര ബിരുദ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് ആണ്‌ LIFE'S GOOD SCHOLARSHIP. മുൻ വർഷ പരീക്ഷയിൽ 60% മാർക്ക് നേടി വിജയിച്ച കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

സ്കോളർഷിപ്പ് തുക 

UG : 
50% ട്യൂഷൻ ഫീസ് പരമാവധി 1ലക്ഷം രൂപ വരേ 

PG: 
50% ട്യൂഷൻ ഫീസ് പരമാവധി 2ലക്ഷം രൂപ വരേ.

ഫീസ്സില്ലാതെ പഠിക്കുന്ന വിദ്യാർത്ഥികൾ ആണെങ്കിൽ 

UG   : 50000
PG    : 1 ലക്ഷം 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും: CLICK HERE

SCHOOL LIST

S.N. 

College Name 

City

State

1

AMBUJA NEOTIA UNIVERSITY 

24 Paraganas south

West Bengal

2

GOAL INSTITUTE (MEDICAL STUDIES) 

Patna

Bihar

3

HIMALAYA EDUCATION TRUST 

Paliganj

Bihar

4

INDIAN AGRICULTURE COLLEGE 

Tirunelveli 

Tamil Nadu

5

BIYANI GROUP OF COLLEGE 

Jaipur 

Rajasthan

6

LORDS UNIVERSITY 

Alwar 

Rajasthan

7

WORLD COLLEGE OF TECHNOLOGY AND MANAGEMENT 

Farrukhnagar

Haryana

8

ST. ANDREWS INSTITUTE OF TECHNOLOGY AND MANAGEMENT 

Farrukhnagar 

Haryana

9

KALKA DENTAL COLLEGE 

Meerut 

Uttar Pradesh

10

SAI NATH UNIVERSITY 

Ranchi 

Jharkhand

11

GVM GROUP OF INSTITUTION 

Sonipat 

Haryana

12

DR VIKHE PATIL FOUNDATION COLLEGE 

Ahamednager 

Maharashtra

13

NETAJI SUBHASH UNIVERSITY 

Jamshedpur 

Jharkhand

14

BITSOM 

Mumbai 

Maharashtra

15

IIT KHARAGPUR

Kharagpur 

West Bengal

16

KARNATAKA STATE AKKAMAHADEVI WOMEN'S UNIVERSITY 

Vijayapura 

Karnataka


17

PRAVARA EDUCATION SOCIETY 

Ahmednagar 

Maharashtra

18

ST JOSEPH 

Chennai 

Tamil Nadu

19

NIMHANS 

Bangalore 

Karnataka

20

DY PATIL UNIVERSITY 

Pune 

Maharashtra

21

AKSHAYA GROUP OF COLLEGE 

Coimbatore 

Tamil Nadu

22

DR. NGP EDUCATIONAL AND CHARITABLE TRUST 

Coimbatore 

Tamil Nadu


23

DHANALAKSHMI SRINIVASAN COLLEGE OF ENGINEERING, COIMBATORE 

Coimbatore 

Tamil Nadu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍