പ്രൈവറ്റ്, ഗവണ്മെന്റ് പ്ലസ് വൺ വിദ്യാർഥികൾക്ക് നെക്സ്റ്റ് ജെൻ എഡ്യു സ്കോളർഷിപ്

         


            മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ  പത്താം ക്ലാസ് പരീക്ഷയിൽ 60% മാർക്ക് നേടിയ പ്ലസ് വൺ വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് ആണ് NEXTGEN EDU SCHOLARSHIP. ഇന്ത്യയിലെ ഏതെങ്കിലും പ്രൈവറ്റ്, ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കേരള, തമിഴ്നാട്, വെസ്റ്റ് ബംഗാൾ, തെലുങ്കാന, മഹാരാഷ്ട്ര, കർണാടക, ഡൽഹി ക്യാപിറ്റൽ റീജിയൻ   എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്


 സ്കോളർഷിപ്പ് തുക 

  •  15000 രൂപ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും : CLICK HERE

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍