ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ നിന്ന് ഡിഗ്രി പിജി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എൽജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നൽകുന്ന സ്കോളർഷിപ്പ് ആണ് LIFE'S GOOD സ്കോളർഷിപ്പ്. ഡിഗ്രി ഒന്നാം വർഷം പഠിക്കുന്നവർ പ്ലസ്ടു പരീക്ഷയിൽ 60% ത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കും, ഡിഗ്രി 2, 3, 4 വർശത്തിൽ പഠിക്കുന്നവർ മുൻവർഷ പരീക്ഷയിൽ 60% മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ളവർക്കും, പെൺകുട്ടികൾക്കും മുൻഗണന ലഭിക്കുന്നതാണ്. നാല് ഘട്ടങ്ങളിലായാണ് ഈ സ്കോളർഷിപ്പിന്റെ അപേക്ഷ സ്വീകരിക്കുന്നത്. ഒന്നാംഘട്ട അപേക്ഷയിൽ പരിഗണിക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ബാക്കിയുള്ള ഘട്ടങ്ങളിൽ അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്
സ്കോളർഷിപ്പ് തുക
ഡിഗ്രി : 50,000
പിജി : 100000
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും : CLICK HERE
ഫേസ് ഒന്നിൽ ഉൾപ്പെട്ട കോളേജുകൾ
- Jaipuria Institute of Management Jaipur
- Global Institute of Technology Jaipur
- RDJM Medical College & Hospital Muzaffarpur
- Sharnbasva University Kalaburagi
- Ramgarh Engineering College Ramgarh
- Radha Govind University Ramgarh
- YBN University Ranchi
- Vananchal Group of College Garhwa
- Tribal College of Nursing Ranchi
- KDK College of Engineering Nagpur
- Girijananda Chowdhury University Guwahati
- Llyod Law College G. Noida
- Jaipur Engineering College Jaipur
- Rawal Institute of Engineering & Technology Faridabad
- Brainware University Calcutta
- Swami Vivekananda University Kolkata
- Vishnu Engineering College Vishnupur
- Maulana Azad University Hyderabad
- IIIT Hyderabad Hyderabad
- Siddhant College of Management Studies Pune
- JOY University Tirunelveli
- NIT GOA GOA
- Jaipuria Institute of Management Noida
- Galgotias University G. Noida
0 അഭിപ്രായങ്ങള്‍