AI FOR TEACHERS MASTERY

 


രാത്രി മുഴുവൻ പാഠപുസ്തകം വായിച്ച് ലെസൺ പ്ലാൻ എഴുതുകയും പിറ്റേന്ന് ക്ലാസ്സിൽ വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പാടുപെടുകയും ചെയ്യുന്നുണ്ടോ...?


ഇന്ന് ലോകത്തെ ഏറ്റവും മികച്ച അധ്യാപകർ ചെയ്യുന്നത് ഇതാണ് –

  • ഒരു മണിക്കൂർ ജോലി 6 മിനിറ്റിൽ,
  • ഒരു ദിവസത്തെ തയ്യാറെടുപ്പ് 10 മിനിറ്റിൽ,
  • ഒരു വർഷത്തെ ക്രിയേറ്റിവിറ്റി ഒരു ദിവസം കൊണ്ട്.

അവർ മാജിക് കാണിക്കുന്നില്ല, അവർ AI-യോട് പറയുന്നു:

മിനിറ്റിനുള്ളിൽ AI അത് തയ്യാറാകുന്നു. മനോഹരമായി, കുട്ടികൾ ആസ്വദിക്കുന്നു കൈയടിക്കുന്നു.

നിങ്ങളും ഇന്ന് മുതൽ AI ഉപയോഗിക്കേണ്ട സമയമായി. നിങ്ങളുടെ അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റ് . ഇനി മുതൽ നിങ്ങൾ ക്ഷീണിച്ച് ക്ലാസ്സിലെത്തേണ്ടതില്ല. നിങ്ങൾക്ക് സമയം ലഭിക്കും – കുട്ടികളോട് സംസാരിക്കാൻ, അവരെ മനസ്സിലാക്കാൻ, അവരുടെ സ്വപ്നങ്ങൾ കേൾക്കാൻ. നാളത്തെ സൂപ്പർ ടീച്ചർ ആകാൻ നിങ്ങൾ തയ്യാറാണോ?

എങ്കിൽ കോഴ്സ് നിങ്ങൾക്കുള്ളതാണ്, "AI Mastery For Teachers" – അധ്യാപകർക്കായി മാത്രം രൂപകൽപ്പന ചെയ്ത 60 മണിക്കൂർ ദൈർഗ്യമുള്ള കോഴ്സ്.

ജോയിൻ ചെയ്യാൻ CLICK HERE


AI MASTERY COURSE

SYLLABUS

MODULE 1 : Understanding AI

MODULE 2 : AI in Education

MODULE 3 : Mastering the Art of Prompting

MODULE 4 : Practical AI Tools for Educators

UNIT 1 : AI for Content Development

UNIT 2 : Lesson Plan Preparation

UNIT 3 : PPT & Visual Creation

UNIT 4 : Class Engagement Tools

UNIT 5 : Classroom Management Tools

UNIT 6 : Quiz & Question Paper Generation

UNIT 7 : Designing & Video Editing Tools

UNIT 8 : AI Google Workspace

MODULE 5 : Broader Perspective of AI

MODULE 6 : Responsible AI Use

CAPSTONE

  1. Hands-on Project

  2. Certification Assessment

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍